മാണിക്കോത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത ജഡം; പോലീസ് അന്വേഷണം ഊർജിതമാക്കി

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത ജഡം; പോലീസ് അന്വേഷണം ഊർജിതമാക്കി


 അജാനൂര്‍ മടിയന്‍ പള്ളിക്ക് സമീപം റെയില്‍വെ ട്രാക്കില്‍ ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 60 വയസ്സ്  തോന്നിക്കുന്ന പുരുഷനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 157 സെ.മീ ഉയരം, അടിവയറിന് മുന്‍വശത്തായി ഒരു കറുത്ത മറുക്, അടിവയറിന് വലത് ഭാഗത്തായി ഒരു കറുത്ത മറുക്, വെളുത്ത ഷര്‍ട്ടും, ഉള്ളില്‍ വെളുത്ത ബനിയനും, ചാരനിറത്തിലുള്ള പാന്റും ധരിച്ചിരുന്നു. ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments