പ്രവാസികളുടെ യാത്രാ പ്രശ്നത്തിൽ ഇടപെ ടും: രാജ്മോഹൻഉണ്ണിത്താൻ എം.പി

LATEST UPDATES

6/recent/ticker-posts

പ്രവാസികളുടെ യാത്രാ പ്രശ്നത്തിൽ ഇടപെ ടും: രാജ്മോഹൻഉണ്ണിത്താൻ എം.പി

ദുബൈ : പ്രവാസികളുടെ യാത്ര പ്രശ്നത്തിൽ പർലമെന്റിൽ വിഷയം അവതരിപ്പിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു

യു. എ. ഇ യിലുള്ള അതിഞ്ഞാൽ പ്രവാസി ഫെസ്റ്റിൽ 23 സംബന്ധിച്ച് സംസരിക്കുകയായിരുന്നു അദ്ദേഹം

കണ്ണുരിൽ ഹജ്ജ് ടെർമിനൽ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുമെന്ന് പറഞ്ഞ എം.പി കണ്ണൂർ വിമാനത്താവളത്തിൽ പോയിന്റ് ഓഫ് കൾ അനുവതിക്കാൻ വ്യയമന വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു

സ്വാഗത സംഘം ട്രഷറർ സി.ബി. സലിമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ പലാട്ട് ബഷീർ ഉൽഘാടനം ചെയ്തു.

ചിഫ് കോഡിനേറ്റർ പി.എം. ഫറൂഖ് സ്വാഗതം പറഞ്ഞു

അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ പ്രസിഡണ്ട് പി.എം. ഫൈസൽ

കോയപ്പള്ളി പ്രസിഡണ്ട്

കെ.കെ.അബ്ദുല്ല ഹാജി : പി.എം.കുഞ്ഞബ്ദുല്ല ഹാജി: കപ്പണക്കാൽ കരിം : സി.എം. ഖാദർ ഹാജി : ഹരി നോർത്ത് കോട്ടച്ചേരി : റിയാസ് സി എന്നിവർ ആശംസകൾ നേർന്നു

പരിപാടിയിൽ അഡ്വ ബി.എം. ജമാൽ . അബ്ദുല്ല ആറങ്ങാടി :  ഷംസുദ്ദിൻ മാണിക്കോത്ത് മുജീബ് മെട്രോ . ബി എം. റഹിം : കരിം കള്ളാർ: പി.എം.ഹസൈനാർ ഹാജി ; ഷറഫുദ്ദിൻ കോളോത്ത് : ഡോ. സി.എച്ച്. കുഞ്ഞിമൊയ്തീൻ : തൊട്ടി സലി ഹാജി, പി.പി.അബ്ദുൽ റഹ്മാൻ : മണ്ട്യൻ അബ്ദുൽ റഹ്മാൻ തുടങ്ങി അതിഞ്ഞാൽ പരിസര പ്രദേശത്തുള്ള സാമൂഹ്യ-സാംസ്കാരിക പ്രവർത്തിക്കുന്ന വ്യക്തിത്തങ്ങൾ പങ്കെടുത്തു

നാട്ടുകാർക്ക് വേണ്ടി ഫുട്ബോൾ : ക്രിക്കറ്റ്: കോട്ടിക്കളി : സ്ത്രികൾക്ക് മൈലാഞ്ചി മത്സരം കുട്ടിക്കൾക്ക് കസേരകളി; കണ്ണ് കെട്ടി ഉമ്മയെ കണ്ടുപിടിക്കൽ തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പി.എം. ഇസ്മായിൽ പ്രവാസി ഫെസ്റ്റിന്റെ പ്രസക്തിയെ പറ്റി ഇംഗ്ലിഷിൽ അതി മനോഹരമായ പ്രസംഗവും ഉണ്ടായി.

യു എ ഇയിലുള്ള പ്രസക്ത ഗായന്മാരും നാട്ടിലെ ഗായന്മാരും പങ്കെടുത്ത ഇശാൽ നൈറ്റ് ഉണ്ടായിരുന്നു.

പ്രവാസി ഫെസ്റ്റ് വാട്ട് സപ്പ് ഗ്രൂപ്പ് സജിവമാക്കിയ കുവൈത്തിൽ നിന്നും നൗഫൽ : ഷറഫുദ്ദിൻ ഓതുന്നോ ടുത്ത് എന്നിവരെ പ്രത്യകം അഭിനന്ദിച്ചു.

പി.എം. യുനസ് : ശിഹാബ് പാരിസ്: സുബൈർ കോട്ടയിൽ . ശിഹാബ് പാലാട്ട് : അഷറഫ് ബച്ചൻ : മുഹമ്മദ് ഷെരിഫ് കെ.വി. ഹസിബ് .സി. കെ ; മൊയ്തു സ്പിഡ് ; റിയാസ് അസ്ലം മുഹമ്മദ് കുഞ്ഞി കല്യായിൽ . നുറുദ്ദിൻ കപ്പൽ : യു.വി. ജമാൽ : ഹംസ മഠത്തിൽ : തുടങ്ങി യു.എ.ഇലുള്ള അതിഞ്ഞാലിലുള്ളവർ. പരിപാടിക്ക് നേത്രത്വം നൽകി. ജന: കൺവിനർ നബീൽ അഹമ്മദ് നന്ദി പറഞ്ഞു

Post a Comment

0 Comments