എസ് ഡി പി ഐ തളങ്കര ബ്രാഞ്ച് പുസ്തക വിതരണം നടത്തി

LATEST UPDATES

6/recent/ticker-posts

എസ് ഡി പി ഐ തളങ്കര ബ്രാഞ്ച് പുസ്തക വിതരണം നടത്തികാസർകോട്:  പ്രവേശനോത്സവവുമായി തെരുവത്ത് GLP സ്കൂളിലേക്ക് എത്തിയ മുഴുവൻ വിദ്യാർത്ഥികൾക്ക് എസ്ഡിപിഐ തളങ്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക വിതരണം നടത്തി.  എസ്ഡിപിഐ തളങ്കര ബ്രാഞ്ച് പ്രസിഡണ്ട് ബഷീർ പടിഞ്ഞാർ അദ്ധ്യാപകൻ സാജു ജോസഫിന് നൽകി ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി ബഷീർ നെല്ലിക്കുന്ന് , മുനിസിപ്പൽ പ്രസിഡന്റ്‌ നവാസ് പടിഞ്ഞാർ, ഫൈസൽ . Km  ജുനൈദ ഫൈസൽ , പിടിഎ ഭാരവാഹികൾ. അധ്യാപകർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments