ലഹരിയോടിനി സന്ധിയില്ല... കളിയും പഠനവുമിനി ലഹരി; ലഹരിവിരുദ്ധ പ്രമേയ സോക്കർ ലീഗുമായി കാഞ്ഞങ്ങാട് അക്ബർ അക്കാദമി

LATEST UPDATES

6/recent/ticker-posts

ലഹരിയോടിനി സന്ധിയില്ല... കളിയും പഠനവുമിനി ലഹരി; ലഹരിവിരുദ്ധ പ്രമേയ സോക്കർ ലീഗുമായി കാഞ്ഞങ്ങാട് അക്ബർ അക്കാദമി
 കാഞ്ഞങ്ങാട്: ആവേശക്കടലിൽ സൗഹൃദ വലയം തീർത്ത് അക്ബർ സോക്കർ ലീഗ്. അക്ബർ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന സൗഹൃദ സോക്കർ ലീഗ് ആവേശം നിറഞ്ഞു. ലഹരി വിമുക്ത ആശയമായി നടത്തിയ പ്രീമിയർ ലീഗ് ശ്രദ്ധേയമായി. അക്കാദമി പ്രിൻസിപ്പാൾ ശുഹൈബ് സോക്കർ ലീഗ് ഉദ്ഘാടനം ചെയ്തു. 
നാലു ടീമുകൾ കോർത്തിണക്കിയ സോക്കർ ലീഗ് വസേർ എഫ്സിയും ഫാൽകൺ എഫ്സിയും ഫൈനലിൽ കൊമ്പ് കോർത്തപ്പോൾ 7-3 ന് വസേർ എഫ് സി കിരീടമുയർത്തി.

Post a Comment

0 Comments