ബലി പെരുന്നാളിന് രണ്ടു ദിവസം പൊതുഅവധി

LATEST UPDATES

6/recent/ticker-posts

ബലി പെരുന്നാളിന് രണ്ടു ദിവസം പൊതുഅവധി




തിരുവനന്തപുരം: ബലി പെരുന്നാളിന് കേരളത്തിൽ രണ്ടു ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. നാളെ ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. കേരളത്തിൽ ജൂണ്‍ 29 വ്യാഴാഴ്ചയാണ് ബലിപെരുന്നാൾ.


പരീക്ഷകൾ മാറ്റിവെച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്‌ട്രേറ്റർ/ ഇൻസ്ട്രക്ടർ ഇൻ കംപ്യൂട്ടർ എൻജിനിയറിങ് (കാറ്റഗറി നമ്പർ 680/2022), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നമ്പർ 582/2022) തസ്തികകളിലേക്ക് ജൂൺ 29-ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ജൂലായ് 19ലേക്ക് മാറ്റിയതായാണ് പി.എസ്.സി അറിയിച്ചത്.

Post a Comment

0 Comments