ചൊവ്വാഴ്ച, ജൂൺ 06, 2023



ചിത്താരി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. ചിത്താരിയിലെ പരേതനായ ഡ്രൈവർ കുഞ്ഞിച്ചയുടെ മകൻ അബ്ദുള്ള (50)യാണ് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരഞ്ഞപ്പട്ടത്. മിന പോർട്ടിലെ ജോലിക്കിടെയാണ് മരണപ്പെട്ടത്. ഏറെ കാലമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വലിയ സൗഹൃദ വലയമള്ള അബ്ദുള്ളയുടെ മരണവാർത്ത നാടിനെ ദുഃഖത്തിൽ  ആഴ്ത്തിയിക്കുകയാണ്. കെ.എം സി സി നേതാക്കൾ മരണപ്പെട്ട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ