സാംസങ് ഗാലക്സി ഫോൾഡ് 5 ആദ്യ വിൽപന കാഞ്ഞങ്ങാട്‌ ഇപ്ലാനെറ്റിൽ വെച്ച് നടന്നു

LATEST UPDATES

6/recent/ticker-posts

സാംസങ് ഗാലക്സി ഫോൾഡ് 5 ആദ്യ വിൽപന കാഞ്ഞങ്ങാട്‌ ഇപ്ലാനെറ്റിൽ വെച്ച് നടന്നു
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡൽ ആയ ഗാലക്സി ഫോൾഡ് 5 ന്റെ ആദ്യ വില്പന കാഞ്ഞങ്ങാട് ഇപ്ലാനറ്റിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ദീപ ഗോൾഡ് പാർട്ണർ കാർത്തിക് നാഗരാജ് നായികിനു നൽകി ഇപ്ലാനറ്റ് പാർട്ണർമാരായ P മുഹമ്മദ് കുഞ്ഞി, അഷ്‌കർ അലി എന്നിവർ ചേർന്ന് നിർവഹിച്ചു സാംസങ് സെയിൽസ് ഓഫീസർ ഉദീഷ്, മാനേജർ  രഹ്‌നാസ് എം എം വി യും സന്നിധരായിരുന്നു

Post a Comment

0 Comments