നാസർ കല്ലുരാവി രചിച്ച 'കുട്ടികളുടെ ശംസുൽ ഉലമ' പുസ്തകം പ്രകാശനം ചെയ്തു

നാസർ കല്ലുരാവി രചിച്ച 'കുട്ടികളുടെ ശംസുൽ ഉലമ' പുസ്തകം പ്രകാശനം ചെയ്തു

 



കാഞ്ഞങ്ങാട്: നാസർ കല്ലുരാവി രചിച്ച കുട്ടികളുടെ ശംസുൽ ഉലമ പുസ്തക പ്രകാശനം കെ പി മൊയ്തീൻ കല്ലൂരാവി എം കെ റഷീദ് ആറങ്ങാടിക്ക് നൽകി പ്രകാശനം ചെയ്തു. സെവൻ സ്റ്റാർ അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ശംസുദ്ദീൻ കല്ലൂരാവി ഉദ്ഘാടനം ചെയ്തു. സഈദ് അസ്അദി പുസ്തക പരിചയം നടത്തി ഷുക്കൂർ ഫൈസി പ്രാർത്ഥന നിർവഹിച്ചു.ശിഹാബ് മാസ്റ്റർ അരയി,അബ്ദുസമദ് നെടുങ്കണ്ട, സ്വദഖത്തുള്ള മൗലവി,റഹ്മാൻ മുട്ടുംതല,ബി എം കുഞ്ഞബ്ദുള്ള, കെജി ബഷീർ,ഇസ്ലാം കരീം ,പി എം അഷറഫ് ,നാസർ കല്ലൂരാവി സംസാരിച്ചു

Post a Comment

0 Comments