കസർത്തിൽ കസറി കാഞ്ഞങ്ങാട് അക്ബർ അക്കാദമി ഓണാഘോഷം

LATEST UPDATES

6/recent/ticker-posts

കസർത്തിൽ കസറി കാഞ്ഞങ്ങാട് അക്ബർ അക്കാദമി ഓണാഘോഷം


 കസർത്തിൽ കസറി കാഞ്ഞങ്ങാട് അക്ബർ അക്കാദമി ഓണാഘോഷംഅൺകുട്ടികളുടെ ഫുട്ബോൾ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരങ്ങളോടെ അക്ബർ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ച് ഓണാഘോഷങ്ങൾക്ക് പരിസമാപ്തികാഞ്ഞങ്ങാട് അക്ബർ അക്കാദമി ബ്രാഞ്ചിന്റെ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തി. ഇരുപതിയൊന്നാം തീയ്യതി ഓണാഘോഷ പരിപാടികളുടെ പേരിൽ മത്സരത്തോടെ തുടങ്ങിയ പരിപാടികൾക്കാണ് പരിസമാപ്തി കുറിച്ചത്. 3 ടീമുകളായി സംഘടിപ്പിച്ച മത്സരം വ്യാഴാഴ്ച വിൻടെച്ചിലായിരുന്നു കലാ പരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചത്. ശേഷം ശനിയാഴ്ചയോടെ പെൺകുട്ടികളുടെ ക്രിക്കറ്റ് ആൺകുട്ടികളുടെ ഫുട്ബോൾ മത്സരങ്ങളോടെ 2023 വർഷ ഓണാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.

Post a Comment

0 Comments