ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം ഉറൂസ് 2024 ജനുവരി 24 മുതൽ 29 വരെ; വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം ഉറൂസ് 2024 ജനുവരി 24 മുതൽ 29 വരെ; വിപുലമായ സ്വാഗതസംഘം രൂപീകരിച്ചുകാഞ്ഞങ്ങാട്ടും: ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് പുതിയ കോട്ട മഖാം ഉറൂസ് 2024 ജനുവരി 24 മുതൽ 29 വരെ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി.  ഹോസ്ദുര്‍ഗ്ഗ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എല്‍ അബ്ദുല്ല കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച്

ഉറൂസ് കമ്മിറ്റി ചെയര്‍മാനായി ഹനീഫ കുവൈത്തിനേയും വൈസ് ചെയര്‍മാന്‍മാരായി പാലാട്ട് ഇബ്രാഹീം ഹാജി, അബ്ദുല്‍ റഹിമാന്‍ ചുള്ളിക്കര, നൗഷാദ് തായല്‍, ഷംസുദ്ധീന്‍ ആവിയില്‍ എന്നവരേയും.

കണ്‍വീനറായി അബ്ദുല്ല പളളിവളപ്പിലിനേയും, ജോയന്‍റ് കണ്‍വീനര്‍മാരായി അബ്ദുല്‍ ഖാദര്‍ ക്വാലിറ്റി, ബഷീര്‍ കുശാല്‍നഗര്‍, സിദ്ധീഖ് കുശാല്‍ നഗര്‍, ഫൈസല്‍ ആവിക്കര, ട്രഷറര്‍ മൊയതീന്‍ കുഞ്ഞി പള്ളി വളപ്പില്‍

എന്നിവരെ  തെരഞ്ഞെടുത്തു.


ഫിനാന്‍സ് കമ്മറ്റി ; ചെയര്‍മാന്‍ ഹനീഫ് കുവൈത്ത്, കണ്‍വീനര്‍ സത്താര്‍ ആവിക്കര.

മെമ്പര്‍മാര്‍; കാസിം കേരള, ബി എ റഫീഖ്, ഇഖ്ബാല്‍ കുശാല്‍ നഗര്‍, നൗഷാദ് പോളി, പി എ റഹ്മാന്‍, ഷേയ്ഖ് ശുക്കൂര്‍ സാഹിബ്, മന്‍സൂര്‍ അനശ്വര.


പ്രോഗ്രാം കമ്മിറ്റി

____________________

ചെയര്‍മാന്‍ അബുബക്കര്‍ സൗദി, കണ്‍വീനര്‍ പാലാട്ട് ഇബ്രാഹീം ഹാജി.

മെമ്പര്‍മാര്‍; ശംസുദ്ധീന്‍ കാട്ട്, ഷേയ്ഖ് ജംഷീദ് സാഹിബ്, ശംസുദ്ധീന്‍ ആവിയില്‍, സുബൈര്‍ കടിക്കാല്‍.


ഫുഡ് കമ്മിറ്റി; ചെയര്‍മാന്‍ ഹംസ പുതിയകോട്ട.

കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് കുശാല്‍ നഗര്‍,

മെമ്പര്‍മാര്‍; ഫൈസല്‍ പോളി, ഉമ്മര്‍ എല്‍, അയ്യൂബ് പരിമള, അബ്ദുല്‍ റഹിമാന്‍, അഷറഫ് കാരാട്ട്.


പ്രചരണം; ചെയര്‍മാന്‍ അബ്ദുല്‍ കരീം കുശാല്‍ നഗര്‍, കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ദേവന്‍ റോഡ്.

മെമ്പര്‍മാര്‍; ബഷീര്‍, റഷീദ്, റിയാസ്‌, അജ്മല്‍ എന്നിവരേയും തിരഞ്ഞെടുത്തു.

Post a Comment

0 Comments