സ്‌കൂളില്‍ വിദ്യാര്‍ത്ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 12 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

LATEST UPDATES

6/recent/ticker-posts

സ്‌കൂളില്‍ വിദ്യാര്‍ത്ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 12 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യംപയ്യന്നൂര്‍ തായിനേരി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാര്‍ത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തായിനേരി എസ് എ ബി ടി എം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.

Post a Comment

0 Comments