അലയൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡ് ശിശുദിനം ആഘോഷിച്ചു

LATEST UPDATES

6/recent/ticker-posts

അലയൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡ് ശിശുദിനം ആഘോഷിച്ചുകാസർകോട് അലയൻസ്  ക്ലബ് ഇന്റർനാഷണൽ കാസറഗോഡ്നെല്ലിക്കുന്ന് അംഗനവാടിലെ കുട്ടികളോടൊപ്പംശിശുദിനം ആഘോഷിച്ചു  മധുര പലഹാരം വിതരണം ചെയതും പാട്ടുപാടിയും കുട്ടികളെ സന്തോഷിപ്പിച്ചു. സോൺ ചെയർമാനും മുൻ പ്രസിഡൻ്റുമായ റഫീഖ് എസ് ഉത്ഘാടനം ചെയ്ത പരിപാടിയിൽ ക്ലബ്ബ് വൈസ് പ്രസി: നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. സമീർ ആമസോണിക്ക് സ്വാഗതവും. രമേശ് കല്പക. അൻവർ കെ ജി നൗഫൽ കെ ഇ ,ശോഭട്ടിച്ചർ, പത്മിനി,ജവാദ്, ജാബിർ തുടങ്ങിയർ ആശംസ അറിയിച്ച് സംസാരിച്ചു സിറാജ് മുജാഹിദ് നന്ദിയും പറഞ്ഞു

Post a Comment

0 Comments