തൃക്കരിപ്പൂർ മഹോത്സവം ; സംഘാടക സമിതി ഓഫീസ് തുറന്നു; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവഹിച്ചു

തൃക്കരിപ്പൂർ മഹോത്സവം ; സംഘാടക സമിതി ഓഫീസ് തുറന്നു; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ഉദ്ഘാടനം നിർവഹിച്ചു

തൃക്കരിപ്പൂർ മഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു,  ഡിസംബർ 22 മുതൽ ജനുവരി 7 വരെയാണ് തൃക്കരിപ്പൂർ മഹോത്സവം നടക്കുന്നത്.

Post a Comment

0 Comments