പള്ളിക്കര : പൂച്ചക്കാട് തെക്കുപ്പുറം പ്രമുഖ കുടുംബാംഗവും പരേതനായ പൗര പ്രമുഖൻ പൂച്ചക്കാട് യൂസുഫ് ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ (89) നിര്യാതയായി. മക്കൾ മുഹമ്മദ് കുഞ്ഞി (ദുബൈ ), ഫാത്തിമ, ദൈനു, ആമിന, ഖദീജ, പരേതയായ റുഖിയ. മരുമക്കൾ; അഹമ്മദ് ബേക്കൽ, എം.സി.മുഹമ്മദ് മാണിക്കോത്ത് , സഫിയ, പരേതനായ കുഞ്ഞാമ്മദ് ചിത്താരി , ഹസൈനാർ ഉദുമ , ഹസ്സൻ പൂച്ചക്കാട് , മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരിയുടെ വല്യുമ്മയാണ്. ഖബറടക്കം ഇന്ന് ളുഹറിന് പൂച്ചക്കാട് തെക്കുപ്പുറം മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments