നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

  


നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം ഡിസിസിയാണ് എംഎസ് ബിനുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടി നിർദ്ദേശം അവഗണിച്ചതിനാണ് നടപടി എന്ന് ഡിസിസിയുടെ വിശദീകരണം.

Post a Comment

0 Comments