അതിഞ്ഞാലിലെ അത്തിക്കാടത്ത് ഹംസ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാലിലെ അത്തിക്കാടത്ത് ഹംസ നിര്യാതനായിഅതിഞ്ഞാൽ :വാർഡ്‌ മുസ്ലിം ലീഗ് മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായ അത്തിക്കാടത്ത് ഹംസ (62) നിര്യാതനായി. പിതാവ് പരേതനായ മണ്ടിയൻ അബ്ദുൾ റഹ്മാൻ, ഉമ്മ: മറിയം.

സഹോദരങ്ങൾ : ഹുസൈൻ ഖത്തർ, കുഞ്ഞാമദ് അബുദാബി, അബ്ദുല്ല ദുബൈ, നാസർ, ഇബ്രാഹിം ദുബൈ, ദൈനബി, ഖൈറുന്നിസ, പരേതയായ ആയിശ.

Post a Comment

0 Comments