സൗത്ത് ചിത്താരിയിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നേത്ര പരിശോധന, തിമിര നിർണയ ക്യാമ്പും നാളെ

സൗത്ത് ചിത്താരിയിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നേത്ര പരിശോധന, തിമിര നിർണയ ക്യാമ്പും നാളെ

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ശാഖാ യൂത്ത് ലീഗിന്റെ
യും ഡോക്ടേഴ്സ് ഹോസ്പിറ്റലിന്റെയും അഹല്യ  ഫൗണ്ടേഷൻ ഐ ഹോസ്പ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  സൗജന്യ രക്ത ഗ്രൂപ്പ് നിർണായ ക്യാമ്പും നേത്ര പരിശോധനയും തിമിര നിർണയവും നാളെ ശനിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണിവരെ സൗത്ത് ചിത്താരി ലീഗ് ഓഫീസ് പരിസരത്ത് വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 96058 66988 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . 

Post a Comment

0 Comments