കാഞ്ഞങ്ങാട് പുതിയകോട്ട മഖാം ഉറൂസിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പുതിയകോട്ട മഖാം ഉറൂസിന് തുടക്കമായി കാഞ്ഞങ്ങാട് : ചരിത്ര പ്രതിദ്ധമായ കാഞ്ഞങ്ങാട്  പുതിയകോട്ട മഖാം 2024ന്  ഉറൂസിന് തുടക്കം കുറിച്ചു. കുശാൽ നഗർ പള്ളിയുടെ ഖത്തീബ് അബ്ദുൾ അസ്സീസി ലത്തീഫി പരിപാടി ഉൽഘാടനം ചെയ്തു ജമാഅത്ത് ജോ:സെക്രട്ടറി കരീംകുശാൽ നഗർ അദ്യക്ഷത വഹിച്ചു ഹംസ പുതിയ കോട്ട സ്വാഗതം പറഞ്ഞു ജമാഅത്ത് പ്രസിഡഡ്ഡ് എൽഅബ്ദുല്ലാ കുഞ്ഞി ഹാജി സെക്രട്ടറി സത്താർ ആവിക്കര ട്രഷർ സൗദി അബൂബക്കർ ഹാജി, എ ഹമീദ് ഹാജി, ഓ പി  അബ്ദുല്ലാ സഖാഫി, ഉറൂസ് കമ്മിറ്റി ചെയർമാൻ ഹനീഫ കുവൈത്ത്, കൺവീനർ അബദുല്ലാ പള്ളി വളപ്പിൽ, അയ്യൂബ് പരിമള ,അബ്ദുൾ റഹിമാൻ ചുള്ളിക്കാര, സഹബാൻ സാഹിബ്, ഖാലിദ് അമാനി, പോളി ഇമാം മുഹമ്മദലി മൗലവി, ഇബ്രാഹിം പാലാട്ട്, കെ ശുദ്ധീൻ മെയ്തീ കഞ്ഞി പള്ളി വളപ്പിൽ ജംഷീദ് സാഹിബ് എന്നിവർ സംസാരിച്ചു. ജലീൽ റഹ്‌മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ ഷംശുദ്ധീൻആവിയിൽ നന്ദി പറഞ്ഞു.

Post a Comment

0 Comments