കാടങ്കോട് സ്വദേശി സി.കെ.പി.അസ്‌ലം ഹൃദയാഘാതം മൂലം മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

കാടങ്കോട് സ്വദേശി സി.കെ.പി.അസ്‌ലം ഹൃദയാഘാതം മൂലം മരണപ്പെട്ടുനീലേശ്വരം: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം മെഡിക്കൽ വിംഗ് ചെയർമാൻ ഡോക്ടർ സിറാജിൻ്റെ സഹോദരൻ കാടങ്കോട്  സ്വദേശി സി.കെ.പി.അസ്‌ലം ഹൃദയാഘാതം മൂലം മരണപ്പെട്ടു.

പരേതരായ കാടങ്കൊട് ടി സി സുലൈമാൻ കൗലത്ത് എന്നിവരുടെ മകനാണ്. കോട്ടപ്പുറം സ്വദേശിനി എൽ ബി ഷഫിനയാണ് ഭാര്യ  മക്കൾ തമന്ന, ആയിഷ,  ഹയാൻ.  സുലൈമാൻ

ഡോക്ടർ സിറാജ്, സലിം (ഹോറാ ഗോൾഡ്, കാസറഗോഡ്)   നഫീസത്ത് എന്നിവർ സഹോദരങ്ങളാണ്. 

Post a Comment

0 Comments