കഞ്ചാവുമായി മുന്നു പേർ കാഞ്ഞങ്ങാട്ട് പിടിയിൽ

LATEST UPDATES

6/recent/ticker-posts

കഞ്ചാവുമായി മുന്നു പേർ കാഞ്ഞങ്ങാട്ട് പിടിയിൽ



കാഞ്ഞങ്ങാട് : നിർത്തിയിട്ടിരുന്ന കാറിൽ നിന്നും മയക്കുമരുന്നുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ കെ.എസ്. ഷാറോൺ 28 ചെറുവത്തൂർ പാടി കാലിലെ പി.എസ്. ഷുറൈഫ് 28 ചെറുവത്തൂർ കൈതക്കാടിലെ ടി.സി. സിറാജ് 28 എന്നിവരെയാണ് പിടികൂടിയത് 'ഇന്ന് വൈകുന്നേരം ഹോസ്‌ദുർഗ് കടപ്പുറം മീനാപ്പീസിൽ നിന്നു മാണ് മയക്കുമരുന്നു മാ യി പ്രതികളെ അറസ്റ്റ് ചെയ്തത് 7.3 10 ഗ്രാം എം.ഡി.എം. മയക്കുമരുന്ന് കാറിൽ നിന്നും പിടികൂടി .


മീനാപ്പീസ് റോഡരികിൽ നിർത്തിയിട്ടതായിരുന്നു കാർ' ഇതുവരെ പോവുകയായിരുന്ന പൊലീസ് സംഘം സംശയത്തെ തുടർന്ന് കാറിനടുത്ത് എത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങി. പൊലീസ് ഇവരെ തടഞ്ഞു വച്ച് പരിശോധി ക്കുന്നതിനെ മൂവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കാർ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഡി.വൈ.എസ്.പി എം.പി വിനോദ്എസ് ഐ മാരായഅബൂബക്കർ കല്ലായി പി.വി. അഖിൽ, കെ. ടി. ഹരിദാസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജീനീഷ്, സജീഷ്, ഷൈജു അജയൻ എന്നിവർ ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യംചെയ്‌ത്‌ വരികയാണ്.

Post a Comment

0 Comments