കാസർകോട് : എം എസ് എസ് യൂണിറ്റ് കമ്മിറ്റി( മുസ്ലിം സർവീസ് സൊസൈറ്റി) മുൻസിപ്പൽ ചെയർമാനായി തിരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിനെ ആദരിക്കുകയും കോട്ടക്കണ്ണി റോഡ് വീതി കൂട്ടുന്നതിന് വേണ്ടിയും നായ്ക്സ് റോഡിൽ യാത്രക്കാർക്ക് ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റാനും ആവശ്യപ്പെട്ട് നിവേദനം നൽകി. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം ഷാൾ അണിയിച്ചു ജില്ലാ സെക്രട്ടറി കബീർ ചെർക്കളം മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി സമീർ ആമസോണിക്സ് നിവേദനം നൽകുകയും ചെയ്തു. ഷാഫി ബിസ്മില്ല. അബു മുബാറക്. മുനീർ ബിസ്മില്ല. . ഷാഫി എ നെല്ലിക്കുന്ന്. ഫാറൂഖ് കാസ്മി. ജലീൽ മുഹമ്മദ്.സി എൽ ഹമീദ്. എ കെ ഫൈസൽ. നാസിർ ലീൻ ഷോപ്പ് സംബന്ധിച്ചു
0 Comments