അജാനൂർ: ഇരുപത്തി അഞ്ച് വർഷത്തോളമായി ഫ്രൂട്ട്സ് വിപണന രംഗത്ത് പ്രവർത്തിച്ച് ഉപഭോക്താക്കളുടെ വിശ്വസത നേടിയെടുത്ത തായൽ ഫ്രൂട്ട്സിന്‍റെ പുതിയ ഷോപ്പ് മഡിയനിൽ ഇന്ന് രാവിലെ തുറന്നു പ്രവർത്തനമാരംഭിച്ചു. മഡിയനിലെ അബ്ദുറഹിമാന്‍ തായലിൻ്റെ ഉടമസ്ഥതയിൽ കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ച് വരുന്ന തായല്‍ ഫ്രൂട്ട്സിന്‍റെ രണ്ടാമത്തെ സ്ഥാപനമാണ് മാണിക്കോത്ത് മഡിയനിൽ റഹ് മാനിയ റെസ്റ്റോറന്‍റിന് സമീപം തുറന്നത്. സയ്യിദ് എം എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യക്തികൾ സംബന്ധിച്ചു
0 Comments