അലൈൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡിന് റോയൽ മാൻ സ്നേഹോപഹാരം നൽകി.

LATEST UPDATES

6/recent/ticker-posts

അലൈൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡിന് റോയൽ മാൻ സ്നേഹോപഹാരം നൽകി.

 

 കാസർകോട്. അലയൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡിന് റോയൽ മാൻ ഷാദി ഫെസ്റ്റിനോട് അനുബന്ധിച്ച് സ്നേഹോപഹാരം നൽകി നിരവധി സാമൂഹ്യ സാംസ്കാരിക കായിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ഏറ്റവും മികച്ച ക്ലബ്ബായി മാറിയ അലയൻസ് ക്ലബ്ബിനെ റോയൽ മാൻ മാനേജിംഗ് ഡയറക്ടർ നിയാൽ റോയൽമാൻ  ക്ലബ്ബ് സെക്രട്ടറി സമീർ ആമസോണിക്സും ട്രഷറർ രമേഷ് കല്പക എന്നിവർക്ക് കൈമാറി. ഇനിയും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കട്ടെ എന്ന് ആശംസിച്ചു

Post a Comment

0 Comments