പടന്ന കാവുന്തലയിൽ വൻ തീപിടിത്തം; ഒരു കിലോമീറ്ററോളം ഭാഗങ്ങള്‍ അഗ്നിക്കിരയായി

LATEST UPDATES

6/recent/ticker-posts

പടന്ന കാവുന്തലയിൽ വൻ തീപിടിത്തം; ഒരു കിലോമീറ്ററോളം ഭാഗങ്ങള്‍ അഗ്നിക്കിരയായി

 ചെറുവത്തൂർ : പടന്ന കാവുന്തലയിൽ വൻ തീപിടിത്തം. ബാലൻപുഴയോട് ചേർന്നുള്ള പാഠശേഖരത്തിനാണ് തീപിടിച്ചത്. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗങ്ങള്‍ അഗ്നിക്കിരയായി. ഉണങ്ങിയ പുല്ലിനാണ് ആദ്യം തീ പിടിച്ചത്. ശേഷം സമീപത്തുള്ള മരങ്ങളിലേക്കും തീ പടരുകയായിരുന്നു. ചെറുവത്തൂരിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തി തീയണച്ചു.
 

Post a Comment

0 Comments