പിറകോട്ട് എടുത്ത സ്വകാര്യ ബസ്സ് ഇടിച്ച് പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു

LATEST UPDATES

6/recent/ticker-posts

പിറകോട്ട് എടുത്ത സ്വകാര്യ ബസ്സ് ഇടിച്ച് പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു

ചെറുവത്തൂർ ബസ്റ്റാൻഡിൽ പിറകോട്ട് എടുത്ത സ്വകാര്യ ബസ്സ് ഇടിച്ച് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫൗസിയയാണ് മരണപ്പെട്ടത്. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് മാവുങ്കൽ സഞ്ജീവനി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Post a Comment

0 Comments