കാസർകോട്: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നിന്നും സൗജന്യ പി.എസ്.സി പരീക്ഷകള്‍ക്കുള്ള ആറ് മാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ 2024 ജൂലൈ ഒന്നിന് ആരംഭിക്കും. റെഗുലര്‍, ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി (എസ്.എസ്.എല്‍.സി കോപ്പി, ആധാര്‍കാര്‍ഡ് കോപ്പി,രണ്ട് ഫോട്ടോ) 2024 ജൂണ്‍ 20 ന് മുമ്പ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കുക. ഫോണ്‍ - 9496995433, 9947187195
0 Comments