തിങ്കളാഴ്‌ച, ജൂൺ 10, 2024


ആസ്‌ട്രേലിയയിൽ വിനോദയാത്രക്കിടെ കോഴിക്കോട് സ്വദേശിനിയായ യുവതി അപകടത്തിൽ മരിച്ചു. കോഴിക്കോട് കൊളത്തറ സ്വ​ദേശിനി നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്.


ഭർത്താവ്: ടി.കെ. ഹാരിസ്. മക്കൾ: സായാൻ അയ്മിൻ, മുസ്ക്കാൻ ഹാരിസ്, ഇസ്ഹാൻ ഹാരിസ്. പിതാവ്: എ.എസ്. റഹ്മാൻ. മാതാവ്‌: ലൈല. സഹോദരങ്ങൾ: ജുഗൽ, റോഷ്‌ന.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ