ചിത്താരി സൗത്ത് ജി എൽ പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നടന്നു

LATEST UPDATES

6/recent/ticker-posts

ചിത്താരി സൗത്ത് ജി എൽ പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നടന്നു

 


ചിത്താരി സൗത്ത് ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപന കർമ്മം നിർവ്വഹിച്ചു
ചിത്താരി:കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ചിത്താരി സൗത്ത് ജി.എൽ.പി സ്കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ശിലസ്ഥാപന കർമ്മം നടന്നു. അജാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭയുടെ അധ്യക്ഷതയിൽ  ഇ. ചന്ദ്രശേഖരൻ എം.എൽ.എ കെട്ടിടത്തിന്റെ ശിലസ്ഥാപന കർമ്മം . നിർവ്വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. മണികണ്ഠൻ,അജാനൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ .സബീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ,നിർമിതി കേന്ദ്ര ഡയറക്ടർ രാജ്‌മോഹൻ, പി.ടി.എ പ്രസിഡന്റ്‌ സുബൈർ എം.കെ ,‌ സുബൈർ,മുൻ എച്ച് .എം. പ്രഭാകരൻ ., വികസന സമിതി ചെയർമാൻ അൻവർ ഹസ്സൻ,എം.പി.ടി.എ പ്രസിഡന്റ്‌ സുമയ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ സി കെ ഇർഷാദ് സ്വാഗതം ആശംസിച്ചു   സംസാരിച്ചു.പ്രധാനധ്യാപകൻ ശംസുദ്ധീൻ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments