യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി

LATEST UPDATES

6/recent/ticker-posts

യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി




കാസര്‍കോട് തളങ്കര ഗ്രാമത്തില്‍ കെ.കെ പുറം എന്ന സ്ഥലത്ത് താമസിച്ചു വരുന്ന 35 വയസ്സ് പ്രായമുള്ള അല്‍ത്താഫ് കെ.എം എന്നയാള്‍ നവംബര്‍ 16ന് രാവിലെ ആറിന് വീട്ടില്‍ നിന്നും പാലക്കാട് പോയ ശേഷം തിരികെ എത്തിയില്ല. സംഭവത്തില്‍ കാസര്‍കോട് പോലീസ്  സ്റ്റേഷനില്‍ കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു.  എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയെ ഫോണ്‍- 04994 257401, 04994230100, 9497987217.

Post a Comment

0 Comments