ശവ്വാൽ പിറ കണ്ടു; കേരളത്തിൽ നാളെ പെരുന്നാൾ
കാപ്പാട്, പൊന്നാനി, താനൂര്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാര്‍ അറിയിച്ചു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

0 Comments