ചിത്താരി: മുസ്ലിം യൂത്ത് ലീഗ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെയും അഹല്യ ഐ ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒക്ടോബർ5ന് ഞാറായാഴ്ച്ച രാവിലെ9മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ നോർത്ത് ചിത്താരി അസീസിയ്യ മദ്റസയിൽ വെച്ച് നടക്കുകയാണ്. ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശന ഉദ്ഘാടനം ചിത്താരി ഹസീന ആർട്സ് സ്പോർട്സ് ക്ലബ്ബ് മിഡി ലിസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റാഷിദ് മാട്ടുമ്മൽ നിർവ്വഹിച്ചു.വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഫൈസൽ ചിത്താരി, ജബ്ബാർ ചിത്താരി, നിസാമുദ്ധീൻ.സിഎച്ച്, റസാഖ്.സികെ, സാഹിൽ ബാരിക്കാട്, ഉവൈസ് ,മിസ്ഹബ്,ഉദൈഫ്,സായിദ്,അഫാൻ എന്നിവർ സംബന്ധിച്ചു.
0 Comments