തിങ്കളാഴ്‌ച, ഫെബ്രുവരി 02, 2026



ചിത്താരി:യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് വി. പി. റോഡ് ചിത്താരി

മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽ ചിത്താരി മിന്നാ ഗ്രൂപ്പ് ജേതാക്കൾ

ചിത്താരിയിലെ പൊതുപ്രവർത്തകൻ ശരീഫ് മിന്നയുടെ ടീമാണ്  ഉജ്ജ്വല പോരാട്ടം നടത്തി മിന്നും വിജയം കാഴ്ചവെച്ചത്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ