അജാനൂർ: അതിഞ്ഞാലിലെ ഗ്ലോബൽ പ്രവാസികളുടെ സഹകരണത്തോടെഅതിഞ്ഞാൽ ജുമാമസ്ജിദിൽ സ്ഥാപിച്ച സോളാർ പാനൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് തെരുവത്ത് മൂസ ഹാജി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ജനറൽ സെക്രട്ടറി കെ എം അഹ്മദ് അഷ്റഫ് ഹന്ന ,
ട്രഷറർ പാലക്കി മുഹമ്മദ് കുഞ്ഞി ,
ഖത്തീബ് ടി ടി അബ്ദുൽ ഖാദർ അസ്ഹരി,
കെ കുഞ്ഞി മൊയ്തീൻ,പി എം ഫാറൂഖ് ഹാജി,സി എച്ച് ഹസൈനാർ , കെ കെ ഫസലുറഹ്മാൻ , പി അബ്ദുൽ കരീം , കെ കെ അബ്ദുല്ല ഹാജി ,പാലാട്ട് ഹുസൈൻ ഹാജി, ഖാലിദ് അറബിക്കടത്ത്,കെ എം മുഹമ്മദ് ആഷിഖ് ഹന്ന , മുഹമ്മദ് അസ്ലം , മണ്ഡ്യൻ അബ്ദുറഹ്മാൻ, സിദ്ദീഖ് ചേരക്കാടത്ത് , ഷബീർ ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ