വ്യാഴാഴ്‌ച, മാർച്ച് 19, 2026


 

കേരളത്തിൽ ശവ്വാൽ മാസപ്പിറ ഇന്ന് കണ്ടതായി സ്ഥിരീകരിച്ചുതിനാൽ  നാളെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കും.

സംസ്ഥാനത്തെ വിവിധ ഖാസിമാരും മത പണ്ഡിതരും ചേർന്ന് നടത്തിയ സ്ഥിരീകരണത്തിന് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ