തിങ്കളാഴ്‌ച, മാർച്ച് 23, 2026



കാഞ്ഞങ്ങാട് :കെ.എസ്.ടി.പി റോഡിൽ ചിത്താരി ചേറ്റുകുണ്ടിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിത്താരി കടപ്പുറം സ്വദേശിയായ കെ.വി. ബാലൻ 55  ആണ് മരിച്ചത്. ബാലൻസഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  മൃതദേഹം മൻസൂർ ആശുപത്രിയിൽ. ചേറ്റുകുണ്ടിലെ ഹോട്ടൽ തൊഴിലാളിയായിരുന്നു. മൃതദേഹം മൻസൂർ ആശുപത്രി മോർച്ചറിയിൽ 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ