ബുധനാഴ്‌ച, ഏപ്രിൽ 01, 2026


ചിത്താരി: മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ മാട്ടുമ്മൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (82) മരണപ്പെട്ടു. മക്കൾ: ബഷീര്‍, ആസിഫ്,

ഷംസു മാട്ടുമ്മൽ, ബുഷ്റ

സക്കീ, ശിഹാബ്, ഉമ്മുസല്‍മ, ഷിനാറ, ബദറുദ്ദീന്‍

കബറടക്കം ഇന്ന് അസർ നിസ്കാരാന്തരം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.


ജാമാതാക്കൾ:

പരേതനായ കുഞ്ഞാമദ്, ഫൗസിയ, സാറാ, ഹസീന

ഷാഫി മൊഗ്രാൽ

നാസര്‍ ചെർക്കള

ഷാഫി കുദ്ർ, മുനീര്‍, നിലോഫർ, സാബി


സഹോദരങ്ങൾ:

ജസ്റ്റിസ് കെഎ ഷാഫി, ഫാത്തിമ, താഹിറ 

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ