ശനിയാഴ്‌ച, ഏപ്രിൽ 11, 2026



കാഞ്ഞങ്ങാട് : ഏപ്രിൽ 15 മുതൽ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിൻ്റെ സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനം ജമാഅത്ത് ട്രഷറും സന്നദ്ധസംഘടനാ പ്രവർത്തകനുംജീവകാരുണ്യ പ്രവർത്തകനുമായ സ്വാലിഹ് വൈറ്റ് ഹൗസ് നിർവ്വഹിച്ചു.

ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ , അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

പ്രാർത്ഥനയും മുഖ്യപ്രഭാഷണവും ജമാഅത്ത് ഖത്തീബ്മുനീർ ഫൈസി ഇർഫാനി നടത്തി.

ഉറൂസ്ആവശ്യത്തിലേക്കുള്ളഫണ്ട് ഡോ: ആഷിഖ് അമ്പലത്തറ, ഷരീഫ് (ബോസ് ) പാറപ്പള്ളി എന്നിവരിൽ നിന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ കെ , അബൂബക്കർ ഹാജി കാലിച്ചാൻപാറ സ്വീകരിച്ചു.

കെ. എം , അബ്ദുൽ റഹിമാൻ, എം , കെ , ഹസൈനാർകുണ്ടടുക്കം,

കുഞാഹമ്മദ് ഹാജി മീത്തൽ, എ ഉമ്മർ  ,പി അബ്ദുല്ല ഹാജി, ടി. എം മുനീർ,കെ.എഹമീദ്ഹാജി, സി എച്ച്,അബ്ബാസ്, ലത്തീഫ് കാട്ടിപ്പാറ, ടി.കെ ,അബ്‌ദുൽ റഹിമാൻ ,കെ. എം ഖാദർ ഹാജി, ടി, സമദ്,റഹ്മാൻ അമ്പലത്തറ എന്നിവർ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ