മാണിക്കോത്ത്:
മാണിക്കോത്ത് മുസ്ലിം ജമാഅത്തിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മിഫ്താഹുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് .
ഭാരവാഹികൾ:
- പ്രസിഡന്റ്: തായൽ അബൂബക്കർ ഹാജി
- ജനറൽ സെക്രട്ടറി: ആബിദ് എം സി
- ട്രഷറർ: ഫ്രൂട്ട് അബ്ദുൽ ഖാദർ ഹാജി എം കെ
വൈസ് പ്രസിഡന്റുമാർ:
- കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി
- സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി
ജോയിന്റ് സെക്രട്ടറിമാർ:
- വി വി അബ്ദുൽ റഹ്മാൻ ഹാജി
- എം പി ഇബ്രാഹിം
പ്രവർത്തക സമിതി അംഗങ്ങൾ (17 പേർ):
മുബാറക്ക് ഹസൈനാർ ഹാജി, മുഹമ്മദ് കുഞ്ഞി സുലൈമാൻ, മുഹമ്മദ് ഹസ്സൻ (ബദർ നഗർ), കോപ്പട്ടി കുഞ്ഞഹമ്മദ് ഹാജി, നൗഷാദ് എം പി, മാണിക്കോത്ത് അബൂബക്കർ, എൻ വി നാസർ, തായൽ അബ്ദുൽ റഹ്മാൻ ഹാജി, ലിയാകത്തലി ഹാജി, കരീം മൈത്രി, ആസിഫ് (ബദർ നഗർ), അഷ്റഫ് മീത്തർപുര, ഹംസ മബ്റൂഖ് (കൊളവയൽ), പി അഷ്റഫ്, സലാം സി എൻ, റൗഫ് പാലക്കി, എം സി മുഹമ്മദ് എന്നിവർ.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ