ബുധനാഴ്‌ച, ജൂൺ 17, 2026


കാഞ്ഞങ്ങാട്: സമസ്ത സെന്റിനറി യുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ  നടന്നു വരുന്ന കാഞ്ഞങ്ങാട്  സോൺ പ്രമേയ സമ്മേളനംസമാപിച്ചു. 

    പ്രമേയ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചയ്തു സോൺ ഇസി ചെയർമാൻ അബ്ദുൽ ഖാദിർ സഖാഫി ആറങ്ങാടി  അദ്ധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി പ്രമേയ പ്രഭാഷണം നടത്തി വി സി അബ്ദുല്ല സഅദി, അബ്ദുൽ ഹമീദ് മൗലവി കൊളവയൽ, അബ്ദുസ്സത്താർ പഴയകടപ്പുറം, റാശിദ് ഹിമമി ബങ്കളം,ബശീർ മങ്കയം, ഷിഹാബ് പാണത്തൂർ,മടിക്കൈ അബ്ദുല്ല ഹാജി,അബ്ദുറഹ്മാൻ ഇർഫാനി,  ശിഹാബുദ്ധീൻ അഹ്സനി , മാട്ടുമ്മൽ ഹസ്സൻഹാജി എന്നിവർ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ