കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മിലാദ് ഫെസ്റ്റിൻ്റെ വിജയത്തിന് വേണ്ടി സ്വാഗതസംഘം ഓഫീസ് തുറന്നു. ജീവകാരുണ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ ഹനീഫ കുളത്തിങ്കാൽ ഉദ്ഘാടനം നിർവഹിച്ചു. ജമാ അത്ത് പ്രസിഡണ്ട് ഹബിബ് കുളിക്കാട് അധ്യക്ഷത വഹിച്ചു. മഹൽ ഖത്തീബ് ജുനൈദ് ജലാലി പ്രാർഥന നടത്തി. ചടങ്ങിൽ ജമാഅത് ജന: സെക്രട്ടറി കെയു ദാവൂദ്, ട്രഷറർ ബഷിർ മാട്ടുമ്മൽ, സെക്രട്ടറി ഹാറൂൺ ചിത്താരി, ഹ നിഫ ബികെ, മിലാദ് കമ്മിറ്റി ചെയർമാൻ അയ്യുബ് ബറക്കാത്ത്, കൺവീനർ സി കെ കരിം, ട്രഷറർ ആഷിഖ് ഇസ്ഹാഖ് ഹാജി, ഭാരവാഹികളായ മശ്ഹൂദ് കുളത്തിങ്കാൽ, അൻസാരി മാട്ടുമ്മൽ, ഷാഹുൽ ഹമീദ് , ഷഫീഖ്, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ, സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, മൂസ റൈറ്റർ, സി പി സുബൈർ, ഷാഫി പി വി, ബഷിർ ജിദ്ധ, ശംസുദ്ധിൻ മാട്ടുമ്മൽ, സുബൈർ ജപ്പാൻ, ഉസാമത്ത്, ഖാലിദ് കുന്നുമ്മൽ, മുഹമ്മദ് കുഞ്ഞി തൊട്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ