ഉദുമ: ഉദുമ പടിഞ്ഞാറില്‍ നിന്ന് യുവതിയെയും ആറു വയസ്സുള്ള പെണ്‍കുഞ്ഞിനെയും കാണാതായി. ഉദുമ പടിഞ്ഞാറിലെ തച്ചറകുന്നില്‍ ഹൗസില്‍ ഹാരിസിന്റെ ഭാര്യ ഫാത്തിമ്മത്ത് ബുഷ്‌റ(28), ആറു വയസുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. 8ന് അര്‍ധരാത്രി ഒരു മണിക്കും പുലര്‍ച്ചെ 1 മണിക്കും ഇടയിലാണ് ഇവരെ കാണാതായത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ അറിയിക്കണ്ടതാണ്. 8129796803, 9995170006; 7025911461.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ