നിപ വൈറസ്; കോഴിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

നിപ വൈറസ്; കോഴിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

നിപ വൈറസ് പനി കോഴികളിലൂടെ പകരുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ആരോഗ്യ വകുപ്പ്. കോഴിയിറച്ചി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പിന്റേതല്ലെന്നും ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് വാര്‍ത്താക്കുറിപ്പ്.

Post a Comment

0 Comments