കുമ്പള സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

കുമ്പള സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്; കുമ്പള സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചുനീയര്‍ ദുബൈയില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. കുമ്പള ബന്തിയോട് മീപ്പുഗിരിയിലെ ഹംസബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നജാത്ത് (30) ആണ് മരിച്ചത്.
ദുബൈയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നജാത്ത് നാലുമാസം മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.ഭാര്യ: മേല്‍പ്പറമ്പിലെ ഹിബ. സഹോദരങ്ങള്‍: സാദാത്ത്, ഇഷ്‌റത്, ഷറഫാത്ത്.

Post a Comment

1 Comments

  1. *ദുബായിൽ 30 വയസ്സുള്ള യുവാവ് അറ്റാക്ക് വന്നു മരിച്ചു.*


    ➡ *നിസാരമായി ആ വ്യക്തിയെ രക്ഷപെടുത്താമായിരുന്നു.*

    നെഞ്ചിൽ വന്ന വേദന എന്താണ് എന്ന് ആദ്യം മനസിലാക്കുക.

    ഹൃദയത്തിലെ അടഞ്ഞ രക്ത ധമനിയിലൂടെ മർദ്ദത്തോടെ രക്തം കടന്നു പോകാൻ ശ്രമിച്ചപ്പോൾ ഉള്ള വേദന ആണു അത്.


    ആ വേദനയെ ഭയക്കാതെ രക്തത്തിന്റെ അളവ് കൂട്ടി കൊടുത്തിരുന്നു എങ്കിൽ.


    ➡ രക്തത്തിന്റെ കട്ടി കുറയും

    ➡ മർദ്ദം (BP) കൂടും.

    ➡ തടസത്തെ ഭേദിച്ച് രക്തം എത്തേണ്ടിടത് എല്ലാം എത്തും.

    *അറ്റാക്കിൽ നിന്നും രക്ഷ പെടാൻ രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക*



    വേദന ഉണ്ടായ സ്ഥിതിക്ക് അത് സൈലന്റ് അറ്റാക്ക് അല്ലായിരുന്നു.

    എത്രയും പെട്ടന്ന് കൂടുതൽ വെള്ളം കുടിപ്പിച്ച ശേഷം അവിടെ കിടത്തിയിരുന്നു എങ്കിൽ ഈ വ്യക്തി രക്ഷ പെട്ടേനെ.

    തുടർന്നു സാവകാശം കാൽസ്യത്തെ അലിയിക്കാൻ ഉള്ള മരുന്ന് കൊടുത്തു തുടങ്ങിയാൽ മാത്രം മതി ആയിരുന്നു.

    ഒരു പക്ഷെ ഈ അശാസ്ത്രീയ വൈദ്യ ശാസ്ത്രം ഇയാളെ കൊണ്ട് ബിപി ക്കുള്ള മരുന്ന് കഴിപ്പിച്ചിരിക്കും.

    അശാസ്ത്രീയ ചികിത്സ അവസാനിപ്പിക്കൂ.

    അജ്ഞത മൂലം ആണ്
    👇👇
    *ബിപി ഷുഗർ കൊളസ്‌ട്രോൾ*
    എന്നത് രോഗം ആണ് എന്ന് ചിന്തിക്കുന്നത്. 9400622546

    ReplyDelete