കൂത്തുപറമ്പില്‍ ടിപ്പര്‍ ലോറിയും ബോലോറോ ജീപ്പും കൂട്ടിയിടിച്ചു; രണ്ട് വാഹനങ്ങളും കത്തിനശിച്ചു
Sunday, July 07, 2019
കൂത്തുപറമ്പ്: കൂത്തുപറമ്പ് റോഡില്‍ മെരുവമ്പായില്‍ ടിപ്പര്‍ ലോറിയും, ബോലോറോ ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും കത്തിനശിച്ചു. ഇന്ന് രാവിലെയാണ് അപകടം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ഏതാനും പേര്‍ക്ക് പൊള്ളലേറ്റു.
0 Comments