വ്യാഴാഴ്‌ച, ഓഗസ്റ്റ് 08, 2019


കണ്ണൂർ: കനത്ത മഴയെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളംകയറി. വ്യാഴാഴ്ച രാവിലെയാണ് ക്ഷേത്രത്തിനകത്ത് വെള്ളംകയറിയത്. ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള ഭക്തജനങ്ങളെ തോണികളിൽ പുറത്തെത്തിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ