കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരുടെ പ്രതിഷേധം. ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്.
സുരക്ഷാ ഉപകരണങ്ങള്‍ വേണമെന്നാവശ്യപ്പെട്ട ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.
0 Comments