നീലേശ്വരം നഗരസഭയിലെ കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാം

നീലേശ്വരം നഗരസഭയിലെ കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാം

നികുതിദായകരുടെ സൗകര്യാര്‍ത്ഥം നീലേശ്വരം നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി ഓണ്‍ലൈനായി അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. tax.lsgkerala.gov.in    എന്ന വെബ് സൈറ്റ് വഴി  ഓണ്‍ലൈനായി കെട്ടിട നികുതി അടയ്ക്കാം.

Post a Comment

0 Comments