കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന്(17) രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറു വരെ 11 കെ.വി കുശാല്‍ നഗറില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കുശാല്‍ നഗര്‍, പോളിറോഡ്, ആവിക്കര, കാഞ്ഞങ്ങാട്, ബല്ല കടപ്പുറം, അജാനൂര്‍ കടപ്പുറം, പടന്നക്കാട്, ഒഴിഞ്ഞവളപ്പ്, ശവപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
0 Comments