ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2019


ഉദുമ: ഉദുമ മണ്ഡലത്തിലെ നിർദ്ധനനായ ആളുടെ ചികിത്സാർത്ഥം നൽകുന്ന കുവൈത്ത് കെഎംസിസിയുടെ ധനസഹായം ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറി. ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളും, കെ എം സി സി നേതാക്കളും സംബന്ധിച്ച ചടങ്ങിൽ  കുവൈത്ത് കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഫായിസ് ബേക്കൽ മണ്ഡലം പ്രസിഡന്റ് കെ ഇ ബക്കറിന് തുക കൈമാറി. അടുത്ത വർഷാദ്യത്തിൽ നടത്താനിരിക്കുന്ന വാട്ടർ കൂളർ കുടിവെള്ള പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നിർവ്വഹിച്ചു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ