ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2019


മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായിരുന്ന എം. കുഞ്ഞി മൂസ്സ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ വടകരയിലെ വീട്ടിലായിരുന്നു അന്ത്യം. ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവാണ്. ഏഴ് പതിറ്റാണ്ടിലേറെക്കാലം സംഗീത രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു കുഞ്ഞി മുസ്സ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ